സഖാക്കളെ, നന്ദഗോവിന്ദം ടീം അമ്പലത്തിൽ ക്രിസ്തീയ ഭക്തി ഗാനം പാടിയത് നായാടി മുതൽ നസ്രാണി വരെ ഒന്നിക്കണം എന്ന സംഘപരിവാർ അജണ്ടയുടെ ഭാഗമായാണ്.
മുസ്ലീം ഗാനങ്ങൾ മാത്രം ഒഴിവാക്കി ഹിന്ദു ക്രിസ്തൻ ഗാനങ്ങൾ മാത്രം പാടിയതിലെ “ക്രിസംഘി” രാഷ്ട്രീയം പ്രബുദ്ധ കേരളം തിരിച്ചറിയും.
- RDP