“നീ പുലയനല്ലേടാ, നിന്നെപോലുളളവർ പാർടി വിട്ടാൽ ഞങ്ങൾക്കൊന്നും സംഭവിക്കാനില്ല”; ബിജെപിയിൽ ചേർന്ന മുൻ ലോക്കൽ സെക്രട്ടറിയേയും ഭാര്യയെയും ബ്രാഞ്ച് സെക്രട്ടറിയും സംഘവും കരിങ്കല്ലിന് തലയ്ക്കടിച്ചു
കോട്ടയം: ബിജെപിയിൽ ചേർന്നതിന് മുൻ ലോക്കൽ സെക്രട്ടറിയായിരുന്ന 81കാരനെയും ഭാര്യയെയും സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും കരിങ്കല്ലിന് തലയ്ക്കടിച്ചു. ആറ് പതിറ്റാണ്ടിലേറെ സിപിഐ അംഗമായിരുന്ന റിട്ടയേഡ് ജില്ലാ...
